വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് സി​പി​എം
വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് സി​പി​എം
Friday, June 18, 2021 6:26 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​ത​നു​സ​രി​ച്ച് വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് സി​പി​എം സെ​ക്ര​ട്ടി​യേ​റ്റ്. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി​പി​എം സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു​ള്ള തീ​രു​മാ​ന​മു​ണ്ടാ​വ​ണ​മെ​ന്നും ഭൂ​രി​പ​ക്ഷ​മാ​യ വി​ശ്വാ​സി​ക​ളെ പി​ണ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗും ആ​വ​ശ്യ​പ്പെ​ട്ടു. ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം വി​ശ്വാ​സി​ക​ള്‍​ക്ക് പ്ര​ധാ​ന​മാ​ണ​ന്നാ​ണ് ലീ​ഗിന്‍റെ നി​ല​പാ​ട്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍​എ​സ്എ​സ് അ​ട​ക്ക​മു​ള്ള സ​മു​ദാ​യ​സം​ഘ​ട​ന​ക​ളും മ​ത​മേ​ല​ധ്യ​ക്ഷ​ന്‍​മാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.