ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍
ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍
Monday, July 5, 2021 10:28 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഒ​രേ സ​മ​യം യാ​ത്ര ചെ​യ്യാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 65 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തി.

കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.