കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ആ​ശ​ങ്ക ഉ​യ​രു​ന്നു; ഇ​ന്ന് 17,518 പേ​ര്‍​ക്ക് രോ​ഗം, ടി​പി​ആ​ർ 13.63
കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ആ​ശ​ങ്ക ഉ​യ​രു​ന്നു; ഇ​ന്ന് 17,518 പേ​ര്‍​ക്ക് രോ​ഗം, ടി​പി​ആ​ർ 13.63
Friday, July 23, 2021 6:36 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ ഉ​യ​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 17,518 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 110 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 16,638 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 700 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11,067 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,35,198 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 30,83,962 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 132 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 15,871 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,28,489 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.63 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍ടി എ​ല്‍എഎംപി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,59,50,704 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,18,496 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,92,805 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റന്‍റൈ​നി​ലും 25,691 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,241 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടിപിആ​ര്‍ അഞ്ചിന് ​താ​ഴെ​യു​ള്ള 73, ടിപിആ​ര്‍ അഞ്ചിനും 10​നും ഇ​ട​യ്ക്കു​ള്ള 335, ടിപിആ​ര്‍ 10നും 15​നും ഇ​ട​യ്ക്കു​ള്ള 355, ടിപിആ​ര്‍ 15ന് ​മു​ക​ളി​ലു​ള്ള 271 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് ആ​യ​വ​ർ:- മ​ല​പ്പു​റം 2871, തൃ​ശൂ​ര്‍ 2023, കോ​ഴി​ക്കോ​ട് 1870, എ​റ​ണാ​കു​ളം 1832, കൊ​ല്ലം 1568, പാ​ല​ക്കാ​ട് 1455, ക​ണ്ണൂ​ര്‍ 1121, കോ​ട്ട​യം 1053, തി​രു​വ​ന​ന്ത​പു​രം 996, ആ​ല​പ്പു​ഴ 901, കാ​സ​ര്‍​ഗോ​ഡ് 793, പ​ത്ത​നം​തി​ട്ട 446, വ​യ​നാ​ട് 363, ഇ​ടു​ക്കി 226.

സ​ന്പ​ർ​ക്ക കേ​സ്:- മ​ല​പ്പു​റം 2786, തൃ​ശൂ​ര്‍ 1996, കോ​ഴി​ക്കോ​ട് 1842, എ​റ​ണാ​കു​ളം 1798, കൊ​ല്ലം 1566, പാ​ല​ക്കാ​ട് 1014, ക​ണ്ണൂ​ര്‍ 1037, കോ​ട്ട​യം 1013, തി​രു​വ​ന​ന്ത​പു​രം 911, ആ​ല​പ്പു​ഴ 894, കാ​സ​ര്‍​ഗോ​ഡ് 774, പ​ത്ത​നം​തി​ട്ട 433, വ​യ​നാ​ട് 353, ഇ​ടു​ക്കി 221.

നെ​ഗ​റ്റീ​വ് ആ​യ​വ​ർ:- തി​രു​വ​ന​ന്ത​പു​രം 684, കൊ​ല്ലം 734, പ​ത്ത​നം​തി​ട്ട 265, ആ​ല​പ്പു​ഴ 1124, കോ​ട്ട​യം 659, ഇ​ടു​ക്കി 304, എ​റ​ണാ​കു​ളം 1093, തൃ​ശൂ​ര്‍ 1826, പാ​ല​ക്കാ​ട് 1003, മ​ല​പ്പു​റം 1033, കോ​ഴി​ക്കോ​ട് 780, വ​യ​നാ​ട് 135, ക​ണ്ണൂ​ര്‍ 783, കാ​സ​ര്‍​ഗോ​ഡ് 644.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.