കാ​സ​ർ​ഗോ​ട്ട് ജ്യേഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നു​ജ​ൻ മ​രി​ച്ചു
കാ​സ​ർ​ഗോ​ട്ട് ജ്യേഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നു​ജ​ൻ മ​രി​ച്ചു
Saturday, July 24, 2021 3:03 PM IST
കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള സീ​താം​ഗോ​ളി​മു​ഗു​വി​ൽ ജ്യേഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ൻ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ്‌ലി​യാ​രു​ടെ മ​ക​ൻ നി​സാ​ർ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ൻ റ​ഫീ​ഖ് സം​ഭ​വസ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.

വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജ്യേഷ്ഠ​ൻ അ​നു​ജ​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.