മേ​ൽ​ശാ​ന്തി​യാ​യി മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ മാ​ത്രം; ധൃ​തി പി​ടി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
മേ​ൽ​ശാ​ന്തി​യാ​യി മ​ല​യാ​ള ബ്രാ​ഹ്മ​ണ​ർ മാ​ത്രം; ധൃ​തി പി​ടി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Wednesday, July 28, 2021 4:56 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​ന വി​ജ്ഞാ​പ​ന​ത്തി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​ന് മ​ല​യാ​ള ബ്രാ​ഹ്മ​ണ​രി​ല്‍​നി​ന്നു മാ​ത്രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ‌​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. കേ​സി​ന്‍റെ മെ​രി​റ്റി​ലേ​ക്കു ക​ട​ന്ന് ഈ ​ഘ​ട്ട​ത്തി​ല്‍ ഒ​ന്നും പ​റ​യാ​നാ​വി​ല്ല. ധൃ​തി പി​ടി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന കാ​ര്യ​മ​ല്ല ഇ​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട കോ​ട​തി കേ​സ് ഓ​ഗ​സ്റ്റ് 12 ലേ​ക്കു മാ​റ്റി.

മേ​ൽ​ശാ​ന്തി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ടു​ത്ത മാ​സം പ​ന്ത്ര​ണ്ടി​ന് അ​കം സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഹ​ര്‍​ജി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ സി.​ടി ര​വി​കു​മാ​ര്‍, മു​ര​ളീ പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ര്‍​ഡ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​വി വി​ഷ്ണു​നാ​രാ​യ​ണ​ന്‍, ടി.​എ​ല്‍ സി​ജി​ത്ത് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 17ന് ​അ​വ​സാ​നി​ച്ച​താ​യും ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഹ​ര്‍​ജി കാ​ല​ഹ​ര​ണ​പ്പെ​ടു​മെ​ന്നും ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ കോ​ട​തി ഇ​ത് അ​നു​വ​ദി​ച്ചി​ല്ല.

ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി പ​ദ​വി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മ​ല​യാ​ള ബ്രാ​ഹ്മ​ണ​ൻ ആ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി. ദേ​വ​സ്വം ബോ​ർ​ഡ് വി​ജ്ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.