ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ല​ബ​സ് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ല​ബ​സ് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി
Friday, September 10, 2021 10:34 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ് കോ​ഴ്സി​ന്‍റെ സി​ല​ബ​സ് സം​ബ​ന്ധി​ച്ച് വി​വാ​ദ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ല​ബ​സ് പു​ന:​പ​രി​ശോ​ധി​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു.

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​നും, കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.