കു​ടു​ങ്ങു​മോ..? മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്
കു​ടു​ങ്ങു​മോ..? മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്
Wednesday, September 15, 2021 7:59 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ് കേ​സെടുത്തിരുന്നത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സു​രേ​ന്ദ്ര​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.