വ​ധ​ശി​ക്ഷ​യും കൈ​വെ​ട്ട​ലും തു​ട​രു​മെ​ന്ന് താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് യു​എ​സ്
വ​ധ​ശി​ക്ഷ​യും കൈ​വെ​ട്ട​ലും തു​ട​രു​മെ​ന്ന് താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് യു​എ​സ്
Sunday, September 26, 2021 8:37 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ​ധ​ശി​ക്ഷ​യും കൈ​വെ​ട്ട​ലും അ​ട​ക്ക​മു​ള്ള കി​രാ​ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് താ​ലി​ബാ​ൻ. താ​ലി​ബാ​ൻ സ​ർ​ക്കാ​രി​ലെ ജ​യി​ൽ​വ​കു​പ്പ് മ​ന്ത്രി​യാ​യ മു​ല്ല നൂ​റു​ദ്ദീ​ൻ തു​റാ​ബി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, താ​ലി​ബാ​ന്‍റെ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ച്ച് യു​എ​സ് രം​ഗ​ത്തെ​ത്തി. ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നു യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് നെ​ഡ് പ്രൈ​സ് പ​റ​ഞ്ഞു.

അ​ഫ്ഗാ​​നി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്ന് വേ​ണ്ട​തു ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം താ​ലി​ബാ​ൻ ഭീ​ക​ര​ർ ഹെ​രാ​ത് ന​ഗ​ര​ത്തി​ൽ മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.