അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഷി​യാ പ​ള്ളി​യി​ൽ സ്ഫോ​ട​നം; 32 മ​ര​ണം
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഷി​യാ പ​ള്ളി​യി​ൽ സ്ഫോ​ട​നം; 32 മ​ര​ണം
Friday, October 15, 2021 5:16 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​റി​ൽ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 53 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ ബി​ബി ഫാ​ത്തി​മ പ​ള്ളി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്ക് നി​ര​വ​ധി പേ​ർ പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അധികൃതർ അറിയിച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച അ​ഫ്ഗാ​നി​ലെ കു​ണ്‍​ഡു​സ് ന​ഗ​ര​ത്തി​ലെ സെ​യ്ദ് അ​ബാ​ദ് പ​ള്ളി​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 50 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​ൻ സൈ​ന്യം അ​ഫ്ഗാ​ൻ വി​ട്ട​തി​നുശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ബോം​ബ് ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.