പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ രാ​ത്രി കൂ​ടു​ത​ൽ ഉ​യ​ർ​ത്തും; ജാ​ഗ്ര​ത നി​ർ​ദേ​ശം
പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ രാ​ത്രി കൂ​ടു​ത​ൽ ഉ​യ​ർ​ത്തും; ജാ​ഗ്ര​ത നി​ർ​ദേ​ശം
Sunday, October 17, 2021 5:54 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ നി​ല​വി​ല്‍ 100 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​ത്രി പ​ത്തി​ന് 40 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ര്‍​ത്തു​മെ​ന്നും സ​മീ​പ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. പ്ര​ള​യ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കേ​ണ്ട കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വേ​ണ്ടി വ​ന്നാ​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് ജ​ന​ങ്ങ​ളെ മാ​റ്റു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ജ​ന​കീ​യ യോ​ഗ​ങ്ങ​ള്‍ വി​ളി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.