റെയിൽവേ ഒരു കുടുംബത്തോടു ചെയ്യുന്നത്! രണ്ടു വർഷമായി ജീവിതം വെള്ളത്തിൽ
റെയിൽവേ ഒരു കുടുംബത്തോടു ചെയ്യുന്നത്! രണ്ടു വർഷമായി ജീവിതം വെള്ളത്തിൽ
Friday, October 22, 2021 3:59 PM IST
കോ​​​ട്ട​​​യം: വെ​​​ള്ള​​​ത്തി​​​നു ന​​​ടു​​​ക്കൊ​​​രു വീ​​​ട്! വെ​​​ള്ള​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്ന വീ​​​ടി​​​ന്‍റെ ഭി​​​ത്തി​​​ക​​​ൾ കു​​​തി​​​ർ​​​ന്നു പൊ​​​ളി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു, ഏ​​​തു നി​​​മി​​​ഷ​​​വും ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​മോ എ​​​ന്ന ഭീ​​​തി​​​യി​​​ൽ ആ ​​​വീ​​​ട്ടി​​​ൽ പ്രാ​​​ണ​​​ഭ​​​യ​​​ത്തോ​​​ടെ ക​​​ഴി​​​യു​​​ന്ന ദ​​​ന്പ​​​തി​​​ക​​​ൾ, വീ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു പോ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ട്ട​​​റ്റം വെ​​​ള്ള​​​ത്തി​​​ൽ നീ​​​ന്ത​​​ൽ അ​​​ല്ലാ​​​തെ മ​​​റ്റു​​​വ​​​ഴി​​​യി​​​ല്ല...

ക​​ലു​​ങ്ക് മൂ​​ടി

ഈ ​​​ച​​​ങ്കു ത​​​ക​​​ർ​​​ക്കു​​​ന്ന ഈ ​​​കാ​​​ഴ്ച കാ​​​ണ​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​ട്ട​​​യം മൂ​​​ല​​​വ​​​ട്ടം മാ​​​ട​​​ന്പു​​​കാ​​​ട്ട് തു​​​ന്പ​​​യി​​​ൽ മ​​​റ്റം പൊ​​​ന്ന​​​പ്പ​​​ന്‍റെ​​​യും മി​​​നി​​​യു​​​ടെ​​​യും വീ​​​ട്ടി​​​ൽ ചെ​​​ല്ല​​​ണം... വീ​​​ട്ടി​​​ലേ​​​ക്കു​​​ള്ള ഇ​​​ട​​​വ​​​ഴി​​​ക​​​ളി​​​ലും വെ​​​ള്ളം​​​നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു.. ഇ​​​ഴ​​​ജ​​​ന്തു​​​ക്ക​​​ളും മ​​​റ്റും വീ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റു​​​മോ​​​യെ​​​ന്ന ഭീ​​​തി വേ​​​റെ... ഒ​​​ന്നും ര​​​ണ്ടും മാ​​​സ​​​മ​​​ല്ല ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​ന​​​ര​​​ക​​​ത്തി​​​ലാ​​​ണ് ഈ ​​​ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ജീ​​​വി​​​തം. മ​​​ഴ​​​യു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ഇ ​​​തേ വെ​​​ള്ള​​​ക്കെ​​​ട്ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ ജീ​​​വി​​​തം ഈ ​​​ന​​​ര​​​ക​​​ത്തി​​​ലാ​​​ക്കി​​​യ​​​ത് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യും... റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പാ​​​ത​​​ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ പ​​​ണി തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തം ഇ​​​ങ്ങ​​​നെ വെ​​​ള്ള​​​ത്തി​​​ലാ​​​യ​​​തെ​​​ന്നു സ​​​ങ്ക​​​ട​​​ത്തോ​​​ടെ പൊ​​​ന്ന​​​പ്പ​​​ൻ പ​​​റ‍യു​​​ന്നു. പാ​​​ത​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ക​​​ല​​​ങ്ക് റെ​​​യി​​​ൽ​​​വേ അ​​​ട​​​ച്ചു. പ​​​ക​​​രം ഒ​​​രു വെ​​​ള്ളം ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​ൻ ഒ​​​രു പൈ​​​പ്പ് സ്ഥാ​​​പി​​​ച്ചു.

പൈ​​പ്പ് ഉ​​യ​​ര​​ത്തി​​ൽ

എ​​​ന്നാ​​​ൽ, വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് പൈ​​​പ്പ് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്ന​​​തി​​​നാ​​​ൽ അ​​​തി​​​ൽ​​​കൂ​​​ടി വെ​​​ള്ളം ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്നി​​​ല്ല. അ​​​തു താ​​​ഴ്ത്തി സ്ഥാ​​​പി​​​ക്ക​​​ണം. മാ​​​ത്ര​​​മ​​​ല്ല, ഇ​​​പ്പോ​​​ൾ സ്ഥാ​​​പി​​​ച്ച പൈ​​​പ്പ് ചെ​​​റു​​​താ​​​ണെ​​​ന്നും വെ​​​ള്ള​​​മൊ​​​ഴു​​​കാ​​​ൻ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നും പൊ​​​ന്ന​​​പ്പ​​​ൻ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നൊ​​​പ്പം പാ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ തോ​​​ട് വൃ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ വെ​​​ള്ളം മ​​​ണി​​​പ്പു​​​ഴ തോ​​​ട്ടി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​യി വെ​​​ള്ള​​​ക്കെ​​​ട്ട് ഒ​​​ഴി​​​വാ​​​കും.

എം​​​എ​​​ൽ​​​എ അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളോ​​​ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു​​​മൊ​​​ക്കെ പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, ദു​​​രി​​​ത​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു മാ​​​ത്രം. ഇ​​​നി ആ​​​രോ​​​ടും പ​​​റ​​​യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ നി​​​സ​​​ഹാ​​​യ​​​തോ​​​ടെ നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് ലോ​​​ട്ട​​​റി ക​​​ച്ച​​​വ​​​ടം​​​കൊ​​​ണ്ട് ജീ​​​വി​​​ക്കു​​​ന്ന ഈ ​​​മ​​​നു​​​ഷ്യ​​​ൻ.

പ്രാ​​ണ​​ഭീ​​തി​​യി​​ൽ

സ​​​മീ​​​പ​​​ത്ത് ഇ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ മ​​​റ്റൊ​​​രു കു​​​ടും​​​ബം താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു. ഈ ​​​വെ​​​ള്ള​​​ക്കെ​​​ട്ടി​​​ലെ ജീ​​​വി​​​തം അ​​​സാ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ അ​​​വ​​​ർ വീ​​​ടൊ​​​ഴി​​​ഞ്ഞു​​​പോ​​​യി. വെ​​​ള്ള​​​ത്തി​​​ൽ നി​​​ൽ​​​ക്കു​​​ന്ന വീ​​​ടു കാ​​​ണു​​​ന്പോ​​​ൾ ച​​​ങ്കു ത​​​ക​​​രു​​​ക​​​യാ​​​ണെ​​​ന്നു പൊ​​​ന്ന​​​പ്പ​​​ൻ പ​​​റ​​​യു​​​ന്നു.

ഭി​​​ത്തി​​​ക​​​ളും മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ലെ തേ​​​പ്പു​​​മൊ​​​ക്കെ വെ​​​ള്ള​​​ക്കെ​​​ട്ടു മൂ​​​ലം അ​​​ട​​​ർ​​​ന്നു തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. വീ​​​ട് അ​​​പ്പാ​​​ടെ എ​​​പ്പോ​​​ഴാ​​​ണ് താ​​​ഴേ​​​യ്ക്കു പ​​​തി​​​ക്കു​​​ക എ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​റ​​​ക്കം കെ​​​ടു​​​ത്തു​​​ന്ന​​​ത്. ഇ​​​നി​​​യും ഈ ​​​വെ​​​ള്ള​​​ക്കെ​​​ട്ടി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​വീ​​​ടി​​​ന് അ​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട് ത​​​ങ്ങ​​​ളു​​​ടെ മ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കും സം​​​ഭ​​​വി​​​ക്കു​​​ക എ​​​ന്നു പൊ​​​ന്ന​​​പ്പ​​​ൻ സ​​​ങ്ക​​​ട​​​ത്തോ​​​ടെ പ​​​റ​​​യു​​​ന്നു. ഈ ​​​മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​നെ​​​തി​​​രേ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കാ​​​രി​​​ക​​​ൾ ക​​​ണ്ണു​​​തു​​​റ​​​ക്കു​​​മോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.