കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന് പ​രി​ക്ക്
കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന് പ​രി​ക്ക്
Friday, October 22, 2021 7:47 PM IST
പാ​ല​ക്കാ​ട്: കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന് പ​രി​ക്ക്. മു​പ്പ​തേ​ക്ക​ർ ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​രു​മ​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​റ​മ്പി​ക്കു​ള​ത്ത് വ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​ട്ടി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.