സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി
സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി
Tuesday, October 26, 2021 10:18 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,040 രൂ​പ​യി​ലും ഗ്രാ​മി​ന് 4,505 രൂ​പ​യു​മാ​യി.

ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 34,720 രൂ​പ​യാ​യി​രു​ന്നു വി​ല. ഒ​രു മാ​സ​ത്തി​നി​ടെ പ​വ​ന് 1,320 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.