ദ​ത്ത് വി​വാ​ദം; ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രെ അ​നു​പ​മ
ദ​ത്ത് വി​വാ​ദം; ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രെ അ​നു​പ​മ
Tuesday, October 26, 2021 11:49 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നെ​തി​രെ അ​നു​പ​മ. അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും മു​ന്‍​പെ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് അ​നു​പ​മ പ​റ​ഞ്ഞു.

കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും അ​നു​പ​മ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗാ​പ്പ​നെ പാ​ർ​ട്ടി നേ​തൃ​ത്വം വി​ളി​പ്പി​ച്ചിരുന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് നാ​ഗ​പ്പ​നെ വി​ളി​പ്പി​ച്ച​ത്. ഇ​രു​വ​രും അ​ര​മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു. ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ ഇ​ട​പെ​ട​ൽ പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യ​താ​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.