എ.​എ.​റ​ഹീം ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​കും; വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പ​നം
എ.​എ.​റ​ഹീം ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​കും; വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പ​നം
Wednesday, October 27, 2021 6:56 PM IST
തി​രു​വ​ന​ന്ത​പു​രം: എ.​എ. റ​ഹീം ഡി​വൈ​എ​ഫ്‌​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​കും. സി​പി​എം ആ​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന സം​ഘ​ട​നാ ഫ്രാ​ക്ഷ​ന്‍ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

വ്യാ​ഴാ​ഴ്ച ചേ​രു​ന്ന കേ​ന്ദ്ര ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ എ.​എ. റ​ഹീ​മി​നെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി സി​പി​എം ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

‌പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ്ഥാ​നം ഒ​ഴി​യു​ന്ന​തോ​ടെ​യാ​ണ് റ​ഹീം ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. നി​ല​വി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് റ​ഹീം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.