തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ആം​ഫെ​റ്റ​മി​നും എ​ൽ​എ​സ്ഡി സ്റ്റാ​മ്പും പി​ടി​ച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ആം​ഫെ​റ്റ​മി​നും എ​ൽ​എ​സ്ഡി സ്റ്റാ​മ്പും പി​ടി​ച്ചു
Sunday, November 21, 2021 2:10 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. എ​ൽ​എ​സ്ഡി സ്റ്റാ​മ്പ് ഉ​ൾ​പ്പെ​ടെ വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ന​ർ​ക്കോ​ട്ടി​ക്ക്‌ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) പി​ടി​കൂ​ടി. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ എ​ൻ​സി​ബി അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​റി​യ​റാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ഇ​വി​ടെ​യെ​ത്തി​യ​ത്. സ​മ്മാ​ന​പ്പൊ​തി​ക്കു​ള്ളി​ൽ ച്യൂ​യിം​ഗ​ത്തി​ലും മി​ഠാ​യി​ലും ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 244 ഗ്രാം ​ആം​ഫെ​റ്റ​മി​ൻ, 25 എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, ര​ണ്ട് ഗ്രാം ​മെ​താ​ക്വ​ലോ​ൺ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.