മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി ത​മി​ഴ്നാ​ട്
മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി ത​മി​ഴ്നാ​ട്
Sunday, November 28, 2021 2:48 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ട​ണ​ൽ വ​ഴി വെ​ള്ളം കൊ​ണ്ടു​പോ​യി​രു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി. മ​ഴ​യും നീ​രൊ​ഴു​ക്കും കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് നി​ർ​ത്തി​യ​തെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റ് അ​ള​വ് കു​റ​ച്ച​തോ​ടെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി. നി​ല​വി​ൽ 141.65 അ​ടി വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ഡാ​മി​ലു​ള്ള​ത്. പ​ക്ഷെ മ​ഴ കു​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.