കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ മ​മ്പ​റം ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണം
കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ മ​മ്പ​റം ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണം
Thursday, December 2, 2021 11:29 AM IST
ത​ല​ശേ​രി: അ​ച്ച​ട​ക്ക ലം​ഘ​ന​ത്തെ തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ മ​മ്പ​റം ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണം. ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​ത്തി​നി​ടെ കൈ​യേ​റ്റം ചെ​യ്തെ​ന്നും ക​സേ​ര​കൊ​ണ്ട് അ​ടി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രാ​യി മ​മ്പ​റം ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ദ​ല്‍ പാ​ന​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ദി​വാ​ക​ര​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.