സി​പി​എം നേ​താ​വി​ന്‍റേ​ത് രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് പോ​ലീ​സ്
സി​പി​എം നേ​താ​വി​ന്‍റേ​ത് രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് പോ​ലീ​സ്
Friday, December 3, 2021 9:49 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സി​പി​എം നേ​താ​വ് പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റേ​ത് രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് പോ​ലീ​സ്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ​സ്.​പി. നി​ശാ​ന്തി​നി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജി​ഷ്ണു, ന​ന്ദു, പ്ര​മോ​ദ്, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട വേ​ങ്ങ​ല്‍ സ്വ​ദേ​ശി അ​ഭി എ​ന്ന​യാ​ളെ​യും പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്.

ആ​ല​പ്പു​ഴ​യി​ലെ ക​രു​വാ​റ്റ​യി​ൽ നി​ന്നു​മാ​ണ് നാ​ല് പ്ര​തി​ക​ളും പി​ടി​യി​ലാ​യ​ത്. മു​ഖ്യ​പ്ര​തി ജി​ഷ്‌​ണു ചാ​ത്ത​ങ്കേ​രി യു​വ​മോ​ർ​ച്ച മു​ൻ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സ​ന്ദീ​പ് കു​മാ​ർ കു​ത്തേ​റ്റ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.