ക​മ​ൽ​ഹാ​സ​ൻ ആ​ശു​പ​ത്രി വി​ട്ടു
ക​മ​ൽ​ഹാ​സ​ൻ ആ​ശു​പ​ത്രി വി​ട്ടു
Saturday, December 4, 2021 11:54 AM IST
ചെ​ന്നൈ: കോ​വി​ഡ് മു​ക്ത​നാ​യ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ആ​ശു​പ​ത്രി വി​ട്ടു. ക​ഴി​ഞ്ഞ മാ​സം 22നാ​യി​രു​ന്നു ക​മ​ലി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചെ​ന്നൈ​യി​ലെ ശ്രീ ​രാ​മ​ച​ന്ദ്ര മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്.

ക​മ​ൽ പൂ​ർ​ണ​മാ​യും രോ​ഗ​മു​ക്തി നേ​ടി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.