വ​ർ​ക്ക്ഫ്രം ഹോം ​തൊ​ഴി​ൽ​രീ​തി​ക്ക് ച​ട്ട​ക്കൂ​ടൊ​രു​ക്കാ​ൻ കേ​ന്ദ്രം
വ​ർ​ക്ക്ഫ്രം ഹോം ​തൊ​ഴി​ൽ​രീ​തി​ക്ക് ച​ട്ട​ക്കൂ​ടൊ​രു​ക്കാ​ൻ കേ​ന്ദ്രം
Monday, December 6, 2021 1:59 PM IST
ന്യൂ​ഡ​ൽ​ഹി: വ​ര്‍​ക്ക്ഫ്രം ഹോം ​തൊ​ഴി​ല്‍​രീ​തി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടൊ​രു​ക്കു​ന്നു. വ​ര്‍​ക്ക് ഫ്രം ​ഹോം ച​ട്ട​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍​സ​മ​യം കൃ​ത്യ​മാ​യി നി​ശ്ച​യി​ക്കും. ഇ​ന്‍റ​ര്‍​നെ​റ്റ്, വൈ​ദ്യു​തി എ​ന്നി​വ​യ്ക്കു​ണ്ടാ​കു​ന്ന ചി​ല​വി​ന് വ്യ​വ​സ്ഥ​യു​ണ്ടാ​ക്കും.

കോ​വി​ഡ് അ​വ​സാ​നി​ച്ചാ​ലും വ​ര്‍​ക്ക്ഫ്രം ഹോം ​രീ​തി തു​ട​ര്‍​ന്നേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. പോ​ർ​ചു​ഗ​ലി​ലെ നി​യ​മ​നി​ർ​മാ​ണം മാ​തൃ​ക​യാ​ക്കി​യാ​ണ് ച​ട്ട​ക്കൂ​ട് ത​യാ​റാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.