ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 2,401 അ​ടി; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 2,401 അ​ടി; ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു
Monday, December 6, 2021 9:16 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വൈ​ദ്യു​ത വ​കു​പ്പു​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 2,401 അ​ടി​യി​ൽ എ​ത്തി.

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍​നി​ന്നും ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​തി​നാ​ലും സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ഇ​ടു​ക്കി ഡാ​മി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.