പറഞ്ഞത് സന്യാസിയുടെ ക്ലാസ് കേട്ട്, വിവാദത്തിൽ പ്രതികരിച്ച് അലക്സാണ്ടർ ജേക്കബ്
പറഞ്ഞത് സന്യാസിയുടെ ക്ലാസ് കേട്ട്, വിവാദത്തിൽ പ്രതികരിച്ച് അലക്സാണ്ടർ ജേക്കബ്
Tuesday, December 7, 2021 3:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യെ​ക്കു​റി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ ഉ​യ​ര്‍​ന്ന വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ന്‍ ഡി​ജി​പി അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് രം​ഗ​ത്ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം താ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍​നി​ന്ന് ഏ​താ​നും വാ​ക്കു​ക​ള്‍ മു​റി​ച്ചെ​ടു​ത്താ​ണ് ആ​ളു​ക​ള്‍ വി​വാ​ദ​വും ട്രോ​ളു​ക​ളും ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ത​നി​ക്കു ല​ഭി​ച്ച അ​റി​വ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. കി​ഴ​ക്ക് ദി​ശ​യി​ലേ​ക്കു നോ​ക്കി​യി​രു​ന്നു പ​ഠി​ച്ചാ​ല്‍ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക്ലാ​സ് എ​ടു​ക്ക​വേ അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബി​ന്‍റെ പ്ര​സം​ഗം. ഇ​തു സ്ഥാ​പി​ക്കാ​നാ​യി ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു ഉ​ദാ​ഹ​ര​ണ​വും അ​ദ്ദേ​ഹ​വും പ​റ​ഞ്ഞു.

കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്കു നോ​ക്കി​യി​രു​ന്നു പ​ഠി​ച്ചാ​ലു​ള്ള ഗു​ണം മ​ന​സി​ലാ​ക്കി ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ഒ​രു കെ​ട്ടി​ടം പൊ​ളി​ച്ചു പ​ണി​തി​രു​ന്നു എ​ന്ന​ദ്ദേ​ഹം ക്ലാ​സി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​നെ അ​പ്പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​യി​ല്ല.

അ​ഭി​രാം എ​ന്ന പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി ഇ​തി​ന്‍റെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കാ​ന്‍ ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഇ ​മെ​യി​ല്‍ അ​യ​ച്ചു. എ​ന്നാ​ല്‍, ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​വ​ര്‍​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്.

ഈ ​മ​റു​പ​ടി അ​ട​ക്കം ഉ​ള്‍​പ്പെ​ടു​ത്തി ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ ശാ​സ്ത്ര കേ​ര​ളം എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ല്‍ അ​ഭി​രാം ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. കൊ​ല്ലം കാ​രം​കോ​ട് വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​രാം.

ശാ​സ്ത്ര കേ​ര​ള​ത്തി​ല്‍ ലേ​ഖ​നം വ​ന്ന​തോ​ടെ​യാ​ണ് അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബി​നെ​തി​രേ ട്രോ​ളു​ക​ള്‍ പ്ര​വ​ഹി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തി​നാ​ണ് മു​ന്‍ ഡി​ജി​പി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. യു ​ട്യൂ​ബി​ല്‍​നി​ന്നു ല​ഭി​ച്ച വി​ഡി​യോ​യി​ലാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സ​നാ​ത​ന ധ​ര്‍​മ​ത്തെ​ക്കു​റി​ച്ചു ന്യൂ​യോ​ര്‍​ക്കി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന ഏ​താ​നും സ​ന്യാ​സി​മാ​ര്‍ അ​വ​രു​ടെ പ്ര​സം​ഗ​ത്തി​ല്‍ ഇ​തു പ​റ​യു​ന്ന​താ​യി​ട്ടാ​ണ് ക​ണ്ട​ത്. സ​ന്യാ​സി ക​ള്ളം പ​റ​യു​മെ​ന്നു ക​രു​തു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​തു വി​ദ്യാ​ര്‍​ഥി​ക​ളോ​ടു പ​റ​യാ​ന്‍ ഇ​ട​യാ​യ​ത്.

ഈ ​വീ​ഡി​യോ യു ​ട്യൂ​ബി​ല്‍ കി​ട്ടും. ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ടം പൊ​ളി​ച്ച​തും പു​തി​യ​തു നി​ര്‍​മി​ച്ച​തു​മൊ​ക്കെ അ​തി​ല്‍ പ​റ​യു​ന്നു​ണ്ട്. കെ​സ്റ്റേ​ഴ്‌​സ് ഹൗ​സ് എ​ന്നാ​ണ് ഈ ​കെ​ട്ടി​ടം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 80 കൊ​ല്ലം മു​മ്പ് ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം.

ഇ​ക്കാ​ര്യം ന​ട​ന്നി​ട്ടി​ല്ലെ​ന്നു സ​ര്‍​വ​ക​ലാ​ശാ​ല പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​തേ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക്കു മ​റു​പ​ടി ന​ല്‍​കി​യ​തെ​ന്നും മു​ന്‍ ഡി​ജി​പി പ​റ​യു​ന്നു. കേ​ള്‍​ക്കു​ന്ന എ​ല്ലാ പ്ര​സം​ഗ​വും വാ​യി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളും വേ​രി​ഫൈ ചെ​യ്യു​ക അ​സാ​ധ്യ​മാ​ണെ​ന്നും സ​ന്യാ​സി​മാ​ര്‍ പ​റ​ഞ്ഞ​തി​ല്‍ തെ​റ്റു​ണ്ടെ​ങ്കി​ല്‍ അ​മേ​രി​ക്ക​ക്കാ​ര്‍ ത​ന്നെ അ​തു തി​രു​ത്തി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞി​രു​ന്നു പ​ഠി​ക്കു​ന്ന​തു ബു​ദ്ധി​യും ഓ​ര്‍​മ​ശ​ക്തി​യും കൂ​ട്ടാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ക്ലാ​സി​ൽ പ​റ​ഞ്ഞി​രു​ന്നു. ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​കാ​ശാ​ല​യി​ല്‍ വൃ​ത്താ​കൃ​തി​യി​ല്‍ ഒ​രു കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രു​ന്നെ​ന്നും അ​വി​ടെ കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞി​രു​ന്നു പ​ഠി​ച്ച​വ​ര്‍​ക്കു നേ​ട്ട​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നാ​ണ് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി ലേ​ഖ​ന​ത്തി​ലൂ​ടെ സ​മ​ര്‍​ഥി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ ഇ​തൊ​ന്നും ച​ര്‍​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ലെ​ന്നും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഇ​ഷ്ടം പോ​ലെ മ​റ്റു വി​ഷ​യ​ങ്ങ​ള്‍ നാ​ട്ടി​ലു​ണ്ടെ​ന്നും എ​ങ്കി​ലും കേ​ട്ട കാ​ര്യ​ങ്ങ​ളെ അ​ന്വേ​ഷ​ണ ത്വ​ര​യോ​ടെ സ​മീ​പി​ച്ച വി​ദ്യാ​ര്‍​ഥി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.