റാ​വ​ത്ത് അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തോ​ടെ രാ​ജ്യ​ത്തെ സേ​വി​ച്ചു; രാ​ജ്നാ​ഥ് സിം​ഗ്
റാ​വ​ത്ത് അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തോ​ടെ രാ​ജ്യ​ത്തെ സേ​വി​ച്ചു; രാ​ജ്നാ​ഥ് സിം​ഗ്
Wednesday, December 8, 2021 8:42 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

റാ​വ​ത്ത് അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തോ​ടെ​യും ഉ​ത്സാ​ഹ​ത്തോ​ടെ​യും രാ​ജ്യ​ത്തെ സേ​വി​ച്ചു. ആ​ദ്യ​ത്തെ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​മ്മു​ടെ സാ​യു​ധ സേ​ന​യ്ക്കാ​യി സം​യു​ക്ത പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.