പ്ര​തി​രോ​ധ സേ​ന​യ്ക്ക് വ​ലി​യ ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി
പ്ര​തി​രോ​ധ സേ​ന​യ്ക്ക് വ​ലി​യ ന​ഷ്ടം: മു​ഖ്യ​മ​ന്ത്രി
Wednesday, December 8, 2021 8:47 PM IST
തി​രു​വ​ന​ന്ത​പു​രം: ഹെ​ലി​കോ​പ്റ്റ​ർ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ​യും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തി​ന്‍റെ​യും പ​തി​നൊ​ന്ന് ക​ര - വ്യോ​മ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​മാ​ണ് അ​പ​ക​ട​വാ​ർ​ത്ത. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ സേ​ന​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഈ ​അ​പ​ക​ട​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ റാ​വ​ത്തി​ന്‍റെ​യും ഒ​പ്പം ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ളെ ആ​കെ​യും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​നം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.