മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും
മു​ല്ല​പ്പെ​രി​യാ​ർ: കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും
Thursday, December 9, 2021 12:25 PM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ലം മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു​വി​ടു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ട​ലാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടത്. വെ​ള്ളി​യാ​ഴ്ച ത​ന്നെ പ​രി​ഗ​ണി​ക്കാ​മെ​ന്ന് കോ​ട​തി മ​റു​പ​ടി ന​ൽ​കി. അ​ർ​ധ​രാ​ത്രി​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​ൽ നി​ന്ന് ത​മി​ഴ്നാ​ടി​നെ വി​ല​ക്ക​ണ​മെ​ന്ന് കേ​ര​ളം അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.