സ്വര്‍ണവില കുറഞ്ഞു: പവന് 22,880 രൂപ
Wednesday, December 26, 2012 12:26 AM IST
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ നിരക്കിലാണ് വില കുറഞ്ഞത്. 22,880 രൂപയാണ് പവന് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2860 രൂപയിലെത്തി.