ആ​ല​പ്പാ​ട് സ​മ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​ന്നു; പ​തി​നാ​റി​ന് ഉ​ന്ന​ത​ത​ല യോ​ഗം
Saturday, January 12, 2019 3:08 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​ന​ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഇ​ട​പെ​ടു​ന്നു.

വി​ഷ​യ​ത്തേ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അദ്ദേഹം ഈ ​മാ​സം പ​തി​നാ​റി​ന് തി​രു​വ​ന​ന്ത​പുര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

സ​മ​ര​ത്തി​ന് ജ​ന​പി​ന്തു​ണ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.