ചി​ദം​ബ​ര​ത്തി​ന് പ​രി​ര​ക്ഷ; തി​ങ്ക​ളാ​ഴ്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഇ​ഡി​യോ​ട് സു​പ്രീം കോ​ട​തി
Friday, August 23, 2019 1:43 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് തി​ങ്ക​ളാ​ഴ്ച​വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​റ​സ്റ്റി​ൽ​നി​ന്നും പ​രി​ര​ക്ഷ. ചി​ദം​ബ​ര​ത്തെ തി​ങ്ക​ളാ​ഴ്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഇ​ഡി​യോ​ട് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ൽ കേ​സി​ൽ ചി​ദം​ബ​ര​ത്തി​നെ​തി​രെ രേ​ഖാ​മൂ​ല​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടോ​യെ​ന്ന് ഇ​ഡി​യോ​ട് കോ​ട​തി ചോ​ദി​ച്ചു. അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രാ​യ കേ​സും ഇ​ഡി​യു​ടെ കേ​സും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി കേ​ൾ​ക്കും. സി​ബി​ഐ​യു​ടെ അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റ് ത​ട‍​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ചി​ദം​ബ​ര​ത്തി​ന്‍റെ ഹ​ർ‌​ജി അ​റ​സ്റ്റ് ന​ട​ന്ന​തി​നാ​ൽ ഇ​നി നി​ല​നി​ൽ​ക്കി​ല്ല. ജ​സ്റ്റീ​സ് ആ​ർ ഭാ​നു​മ​തി, ജ​സ്റ്റീ​സ് എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ബെ​ഞ്ചാ​ണ് തി​ങ്ക​ളാ​ഴ്ച കേ​സ് കേ​ൾ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.