സം​സ്ഥാ​ന പോ​ലീ​സി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം
Friday, September 20, 2019 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലംമാ​റ്റം. ക്രൈം​ബ്രാ​ഞ്ച് ഡി​ഐ​ജി ഹ​ര്‍​ഷി​ത അ​ത്ത​ല്ലൂ​രി​യെ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു.

അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ ആ​ര്‍. നി​ശാ​ന്തി​നി​യെ പോലീ​സ് ആ​സ്ഥാ​ന​ത്തെ എ​സ്പി​യാ​യി നി​യ​മി​ച്ചു. കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് എ​സി​പി ആ​യി​രു​ന്ന ബി. ​അ​ശോ​കാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ റൂ​റ​ൽ എ​സ്പി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സി​പി​യാ​യി​രു​ന്ന പി.​കെ. മ​ധു​വി​നെ കൊ​ല്ലം ക​മ്മീ​ഷ​ണ​റാ​യും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.