ബി.​പി. ക​നു​ൻ‌​ഗോ​യെ വീ​ണ്ടും റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു
Saturday, March 28, 2020 8:25 PM IST
ന്യൂ​ഡ​ൽ​ഹി: ബി.​പി. ക​നു​ൻ‌​ഗോ​യെ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി വീ​ണ്ടും നി​യ​മി​ച്ചു. ക​നു​ൻ‌​ഗോ​യു​ടെ കാ​ലാ​വ​ധി ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടാ​ൻ മ​ന്ത്രി​സ​ഭ​യു​ടെ നി​യ​മ​ന സ​മി​തി അം​ഗീ​കാ​രം ന​ൽ​കി.

ക​റ​ൻ​സി മാ​നേ​ജ്മെ​ന്‍റ്, പേ​യ്‌​മെ​ന്‍റു​ക​ൾ, സെ​റ്റി​ൽ​മെ​ന്‍റ്, വി​ദേ​ശ​നാ​ണ്യം, ആ​ഭ്യ​ന്ത​ര ക​ടം മാ​നേ​ജു​മെ​ന്‍റ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ക​നു​ൻ​ഗോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.