കോ​ട്ട​യ​ത്ത് 13 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; ഏ​ഴ് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
Thursday, July 16, 2020 8:49 PM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന് 13 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഏ​ഴ് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് പേ​ർ ഇ​ന്ന് രോ​ഗ​മു​ക്ത​ത​രാ​യി.

ജി​ല്ല​യി​ൽ നി​ല​വി​ല്‍ 186 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 400 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു. 214 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

മു​ട്ട​മ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം-56, കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി-39, അ​ക​ല​ക്കു​ന്നം പ്രാ​ഥി​ക ചി​കി​ത്സാ കേ​ന്ദ്രം-32, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി -29, പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി- 25, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-2, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി-1, ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്-2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

1. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ര്‍​മ​സി​സ്റ്റാ​യ വൈ​ക്കം സ്വ​ദേ​ശി(31) നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

2. പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ്റ്റാ​ഫ് ന​ഴ്സാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി(31). കൊ​റോ​ണ സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്നു.

സ​മ്പ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച​വ​ര്‍

3. വൈ​ക്കം സ്വ​ദേ​ശി​നി(63). മ​റ​വ​ന്തു​രു​ത്തി​ലെ ബേ​ക്ക​റി​യു​ട​മ. എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ ഇ​വ​രു​ടെ ബേ​ക്ക​റി​യി​ല്‍ എ​ത്തി​യി​രു​ന്നു.

4.വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി​നി(38). ആ​ല​പ്പു​ഴ എ​ഴു​പു​ന്ന​യി​ലെ ഭ​ക്ഷ്യ സം​സ്‌​ക​ര​ണ ശാ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഈ ​സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

5. എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് വ​കു​പ്പി​ല്‍ ജോ​ലി ചെ​യ്യു​ന്ന ടി.​വി പു​രം സ്വ​ദേ​ശി(44). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

6. ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി(37) നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

7. പ​ത്ത​നം​തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ലം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ത​ല​യാ​ഴം സ്വ​ദേ​ശി(52)

8. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ ഭ​ര്‍​തൃ​മാ​താ​വ്(68). പ​ത്ത​നം തി​ട്ട​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

9. ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി(41). സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​ര്‍

10. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് ജൂ​ലൈ മൂ​ന്നി​ന് എ​ത്തി ക​റു​ക​ച്ചാ​ലി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക(22).

11. ജൂ​ലൈ അ​ഞ്ചി​ന് മും​ബൈ​യി​ല്‍​നി​ന്നെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി(58).

12. ഹ​രി​യാ​ന​യി​ല്‍​നി​ന്ന് ജൂ​ലൈ അ​ഞ്ചി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ടി​വി​പു​രം സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക(34).

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​യാ​ള്‍

13. ജൂ​ണ്‍ 29ന് ​മ​സ്‌​ക​റ്റി​ല്‍​നി​ന്നെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(60). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.