യു​എ​ൻ​എ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; ജാ​സ്മി​ൻ ഷാ ​ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ
Wednesday, August 5, 2020 1:16 PM IST
തൃ​ശൂ​ർ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ യു​എ​ന്‍​എ(​യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പ​ടെ നാ​ലു പേ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു.

ജാ​സ്മി​ന്‍ ഷാ, ​ഷോ​ബി ജോ​സ​ഫ്, നി​തി​ന്‍ മോ​ഹ​ന്‍, ജി​ത്തു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ ഇ​വ​ര്‍ നാ​ലു പേ​ര്‍​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ്. യു​എ​ന്‍​എ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷ് ആ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.