കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം: ആ​ശ​ങ്ക​യി​ൽ ക​ർ​ണാ​ട​ക
Monday, September 21, 2020 4:20 AM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ഞാ​യ​റാ​ഴ്ച 8,191 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 101 പേ​ര്‍ കോവിഡിനെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ടു. 8,611 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടുകയും ചെയ്തു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5,19,537 ആ​യി. നി​ല​വി​ല്‍ 98,043 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 4,13,452 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ 5,516 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 5,41,993 ആ​യി ഉ​യ​ര്‍​ന്നു. 46703 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 60 പേ​രു​ടെ മ​ര​ണ​വും പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 8811 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.