കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു
Sunday, September 27, 2020 8:04 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു. അ​വ​ന്തി​പ്പോ​ര​യി​ലെ സാം​ബൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.