അ​ണ്ട​ർ-19 ഏ​ഷ്യാ ക​പ്പ് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി
Wednesday, October 14, 2020 5:33 AM IST
ദു​ബാ​യ്: ന​വം​ബ​റി​ൽ യു​എ​ഇ​യി​ൽ ന​ട​ക്കാ​നി​രു​ന്നു അ​ണ്ട​ർ- 19 ഏ​ഷ്യ ക​പ്പ് ടൂ​ർ​ണ്ണ​മെ​ന്‍റ് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി. 2021ൽ ​ടൂ​ർ​ണ്ണ​മെ​ന്‍റ് ന​ട​ത്താ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. അ​തേ​സ​മ​യം, തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

എ​ട്ടു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ ആ​തി​ഥേ​യ​രാ​യ യു​എ​ഇ​യും ര​ണ്ട് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് വ​രു​ന്ന ടീ​മു​മാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.