പാ​ക്കി​സ്ഥാ​നി​ൽ നേ​രി​യ ഭൂ​ച​ല​നം
Monday, October 26, 2020 5:53 AM IST
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.08തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.