ജ​ലീ​ലി​ന്‍റെ രാ​ജി പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്: എം.​എ.​ബേ​ബി
Tuesday, April 13, 2021 9:17 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചെ​ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.​എ. ബേ​ബി. ജ​ലീ​ൽ സ്വ​യം രാ​ജി​വ​ച്ച​താ​ണ്. സ്വ​ന്തം വാ​ദം നീ​തി ന്യാ​യ വ്യ​വ​സ്ഥ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ല്ല മാ​തൃ​ക​യെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ബേ​ബി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ചു. രാ​ജി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും പൊ​തു ജീ​വി​ത​ത്തി​ൽ മാ​ന്യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​യാ​ളാ​ണ് ജ​ലീ​ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.