ര​ണ്ടു രാ​ജ്യ​സ​ഭാ സീ​റ്റും സി​പി​എ​മ്മി​ന്; സ്ഥാ​നാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച
Tuesday, April 13, 2021 10:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 30-നു ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു സീ​റ്റു​ക​ളി​ൽ സി​പി​എം ത​ന്നെ മ​ത്സ​രി​ക്കും. വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കും. ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സി​പി​എ​മ്മി​ൽ ആ​ലോ​ച​ന​യു​ണ്ട്.

ചെ​റി​യാ​നു സീ​റ്റു ന​ൽ​കി​യാ​ൽ ര​ണ്ടാ​മ​ത്തെ സീ​റ്റി​ലേ​യ്ക്കു ഡി​വൈ​എ​ഫ്ഐ, ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ളെ​യാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്. ര​ണ്ടു സീ​റ്റും സി​പി​എ​മ്മി​നാ​ണെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​ര​ണം. വെ​ള്ളി​യാ​ഴ്ച പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​നു ശേ​ഷം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രാ​നാ​ണു സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.