യു​ദ്ധ​മു​ഖ​ത്ത് പ്ര​തി​കൂ​ലം...; ഉ​പ​രോ​ധം റ​ഷ്യ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യെ ബാ​ധി​ച്ച​താ​യി ബ്രി​ട്ട​ൻ
യു​ദ്ധ​മു​ഖ​ത്ത് പ്ര​തി​കൂ​ലം...; ഉ​പ​രോ​ധം റ​ഷ്യ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യെ ബാ​ധി​ച്ച​താ​യി ബ്രി​ട്ട​ൻ
Friday, August 12, 2022 8:08 AM IST
കീ​​​​വ്: റ​​​​ഷ്യ​​​​യി​​​​ൽ ​​​നി​​​​ന്നു​​​​ള്ള ക​​​​ൽ​​​​ക്ക​​​​രി ഇ​​​​റ​​​​ക്കു​​​​മ​​​​തി യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വ്യാ​​​​ഴാ​​​​ഴ്ച പൂ​​​​ർ​​​​ണ​​​​യാ​​​​യി നി​​​​രോ​​​​ധി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ, പാ​​​​ശ്ചാ​​​​ത്യ ഉ​​​​പ​​​​രോ​​​​ധം റ​​​​ഷ്യ​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​മേ​​​​ഖ​​​​ല​​​​യെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് ഡി​​​​ഫ​​​​ൻ​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

യു​​​​ക്രെ​​​​യ്നി​​​​ൽ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള മി​​​​സൈ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തെ ഉ​​​​പ​​​​രോ​​​​ധം പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ ണ്ട്. ആ​​​​യു​​​​ധ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​ൾ ഉ​​​​പ​​​​രോ​​​​ധം മൂ​​​​ലം റ​​​​ഷ്യ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല.

യു​​​​ക്രെ​​​​യ്നി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​മാ​​​​രം​​​​ഭി​​​​ച്ച ഫെ​​​​ബ്രു​​​​വ​​​​രി 24 മു​​​​ത​​​​ൽ പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​പ​​​​രോ​​​​ധം റ​​​​ഷ്യ​​​​ക്കു മേ​​​​ൽ ചു​​​​മ​​​​ത്തു​​​​ന്നു​​​​ണ്ട്. ഉ​​​​പ​​​​രോ​​​​ധം മൂ​​​​ലം റ​​​​ഷ്യ ആ​​​​യു​​​​ധ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യും ഇ​​​​തു യു​​​​ദ്ധ​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ കാ​​​​ണാ​​​​നു​​​​ണ്ടെ​​​​ന്നും ബ്രി​​​​ട്ടീ​​​​ഷ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ക്രി​​​​മി​​​​യ​​​​യി​​​​ലെ വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ക്ക് നി​​​​ര​​​​വ​​​​ധി യു​​​​ദ്ധ​​​​വി​​​​മാ​​​​ ന​​​​ങ്ങ​​​​ളും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ന​​​​ഷ്ട​​​​മാ​​​​യി. എ​​​​ന്നാ​​​​ൽ, സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് റ​​​​ഷ്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, റ​​​​ഷ്യ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ബെ​​​​ൻ വാ​​​​ലേ​​​​സ് പ​​​​റ​​​​ഞ്ഞു.

റ​​​​ഷ്യ​​​​യു​​​​ടെ മേ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​ക്രെ​​​​യ്നി​​​​ലേ​​​​ക്കു ബ്രി​​​​ട്ട​​​​ൻ കൂ​​​​ടു​​​​ത​​​​ൽ റോ​​​​ക്ക​​​​റ്റ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ൾ അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ദ്യ​​​​വും യു​​​​ക്രെ​​​​യ്നു ബ്രി​​​​ട്ട​​​​ൻ റോ​​​​ക്ക​​​​റ്റ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ൾ ന​​​​ൽ​​​​കി സ​​​​ഹാ​​​​യി​​​​ട്ടു​​​​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.