ധ​ന​സ​ഹാ​യം കൈ​മാ​റി
Tuesday, July 29, 2025 4:44 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​യ​മു​ട്ട​ത്ത് റോ​ഡി​ൽ ഒ​ടി​ഞ്ഞു വീ​ണ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു മ​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​ൻ പ​ന​യ​മു​ട്ടം വെ​ള്ളാ​യ​ണി മ​ൺ​പു​റം അ​ജ​യ​വി​ലാ​സ​ത്തി​ൽ അ​ക്ഷ​യ് സു​രേ​ഷി​ന്‍റെ (കി​ച്ചു-19) കു​ടും​ബ​ത്തി​ന് കെ​എ​സ്ഇ​ബി പ്ര​ഖ്യാ​പി​ച്ച സ​മാ​ശ്വാ​സ തു​ക​യാ​യ പ​ത്ത് ല​ക്ഷം രൂ​പ​യി​ൽ മൂ​ന്നു​ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി.

ഡി.​കെ. മു​ര​ളി എം​എ​ൽ​എ യും ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബാ​ക്കി തു​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം കൈ​മാ​റു​മെ​ന്നും കെ​എ​സ് ഇ​ബി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.