ക​ര​ൾ രോ​ഗ​ മുക്തയായ യു​വ​തി ജീ​വി​ത​ത്തി​ലേ​ക്ക്
Tuesday, July 29, 2025 5:10 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ര​ള്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​കു​ന്ന അ​ക്യൂ​ട്ട് ലി​വ​ര്‍ ഫെ​യി​ലി​യ​ര്‍ (എ​എ​ല്‍​എ​ഫ്) ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന 40 വ​യ​സു​കാ​രി തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം കിം​സ്‌​ഹെ​ല്‍​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ക്ലി​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ ന​ട​ത്തി​യ ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കി​യ​ത്.

ഗ്യാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റുമാ​രാ​യ ഡോ. ​അ​ജി​ത് കെ ​നാ​യ​ര്‍, ഡോ. ​ഹാ​രി​ഷ് ക​രീം, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​സി​മ്‌​ന എ​ല്‍, അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റുമാ​രാ​യ ഡോ. ​അ​രു​ണ്‍ പി, ​ഡോ. ദേ​വി​ക മ​ധു, ട്രാ​ന്‍​സ്പ്ലാ​ന്‍റ് സ​ര്‍​വീ​സ​സ് സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ആൻഡ് ആൻഡ് ക്ലി​നി​ക്ക​ല്‍ ചെ​യ​ര്‍ ഡോ. ​ഷി​റാ​സ് അ​ഹ​മ്മ​ദ് റാ​ത്ത​ര്‍, ഡോ. ​‌‌ടി.യു. ഷ​ബീ​റ​ലി, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് യെ​ല്‍​ദോ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​പ്രി​ജി​ത് ആ​ര്‍.​എ​സ്, ഡോ. ​അ​ഭി​ജി​ത് ഉ​ത്ത​മ​ന്‍ എ​ന്നി​വ​രും ചി​കി​ത്സ​യി​ല്‍ പ​ങ്കു വ​ഹി​ച്ചു.