x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിറിയയിൽ ബസുകൾ കൂട്ടിയിടിച്ച് 35 മരണം

വെബ്ഡെസ്ക്
Published: July 25, 2026 10:35 PM IST | Updated: July 25, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ ബ​​​സു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 35 പേ​​​ർ മ​​​രി​​​ച്ചു. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഡ​​​മാ​​​സ്ക​​​സി​​​നെ​​​യും കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ദെ​​​യ്ർ- എ​​​ൽ-​​​സൗ​​​റി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഹൈ​​​വേ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

യാ​​​ത്രാബ​​​സും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ബ​​​സുമാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​തെ​​​ന്ന് സ​​​ന വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

Tags : Syria Bus Collision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up