ഐഎസ്സി, ഐസിഎസ്ഇ പരീക്ഷയില്‍ നൂറുശതമാനം വിജയം
1547021
Thursday, May 1, 2025 12:15 AM IST
മാവേലിക്കര: ഐഎസ്സി, ഐസിഎസ്ഇ പരീക്ഷയില്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂളിനു 100% വിജയം. ഐഎസ്സി പന്ത്രണ്ടാം ക്ലാസ് സയന്‍സ് ബാച്ചില്‍ അനാമിക സുനില്‍ (96.25%), ലേയ എലിസബത്ത് കുര്യന് (96%), ദേവേഷ് ദാസ് (96%), ശ്രാവണ്‍ മനോജ് (95.75%), കൊമേഴ്സ് ബാച്ചില്‍ ഷോസണ് സാം (91.5%), ആദിത്യന് എസ്. അജിത് (90.25%), മീനാക്ഷി ബിജു (90%), ഐസിഎസ്ഇ പത്താം ക്ലാസില്‍ സൂസന് സഖറിയ (95.8%), എ. വിനായക് ശങ്കര്‍ (94.6%), എസ്.ഡി. ആര്യ (94%) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷയില്‍ ബിഷപ് മൂര്‍ വിദ്യാപീഠത്തിനു 100% വിജയം. ഐസിഎസ്ഇ പത്താം ക്ലാസില്‍ എസ്. ഷെഫിന് (98.2%), എസ്. ശ്രേയ (97.4%), എസ്. മീര (97.2%), ഐഎസ്സി പന്ത്രണ്ടാം ക്ലാസ് സയന്‍സ് ബാച്ചില്‍ മീനാക്ഷി സുനില്‍ (95.5%), ജൊഹാന ജേക്കബ് (94.75%), ജോയല്‍ ജോര്‍ജ് ജേക്കബ് (94.75%), കൊമേഴ്സ് ബാച്ചില്‍ ജി. ആദിത്യന് (91.25%), ജിനോ വി. ജോര്‍ജ് (91%), നന്ദന സുനില്‍ (90%) എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.