മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, March 28, 2024 10:42 PM IST
കു​ന്നം​കു​ളം: പെ​രു​മ്പി​ലാ​വി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. പ​രു​വ​ക്കു​ന്ന് ച​ങ്ക​ര​ത്ത് വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് മ​ക​ന്‍ അ​ഷ​റ​ഫി (44)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ന്നം​കു​ളം പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.