ദോ​ഹ: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ണ​ല്‍ പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഒ​മ്പ​താം ഭാ​ഗം ക​വ​ര്‍ റി​ലീ​സിം​ഗ് തി​ങ്ക​ളാ​ഴ്ച തൃ​ത്താ​ല ആ​സ്പ​യ​ര്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

ഗ്രീ​ന്‍ ജോ​ബ്‌​സ് ഫൗ​ണ്ട​റും ചെ​യ​ര്‍​മാ​നു​മാ​യ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ് ആ​സ്പ​യ​ര്‍ കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​ടി. മൊ​യ്തീ​ന്‍ കു​ട്ടി​ക്ക് ന​ല്‍​കി​യാ​ണ് ക​വ​ര്‍ പ്ര​കാ​ശ​നം ചെ​യ്യു​ക.


ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ലി​പി അ​ക്ബ​ര്‍, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.