ആറാം വയസില്‍ തളര്‍ത്തിയ പോളിയോയോടും വിധിയോടും പൊരുതി വിജയം നേടിയ അനിത ശര്‍മയുടെ കഥ ഇന്ന് ഏറെ പേര്‍ക്ക് പ്രചോദനം ചെയ്യുന്ന ഒന്നാണ്. കാരണം തനിയെ പോരാടി വിജയിക്കുക മാത്രമല്ല, മറിച്ച് തന്നെപോലെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരെ പറക്കാന്‍ പഠിപ്പിക്കുക കൂടി ചെയ്യുകയാണ് ഈ ഐഐഎം പ്രൊഫസര്‍. അതിശയമാകുകയാണ് ഈ ജീവിതവും