ഓപ്പണർമാരായ രോഹിത് ശർമയും (30), ശുഭ്മാൻ ഗില്ലും (37) ചേർന്ന് 65 റണ്‍സ് ആദ്യവിക്കറ്റിൽ നേടി. ഹാർദിക് പാണ്ഡ്യ (40 പന്തിൽ 40) പൊരുതിയെങ്കിലും ആദം സാംപയുടെ സ്പിന്നിനു മുന്നിൽ കുടുങ്ങി.
സ്കോർ കാർഡ് ഓസ്ട്രേലിയ ബാറ്റിംഗ്: ട്രാവിസ് ഹെഡ് സി കുൽദീപ് ബി ഹാർദിക് 33, മിച്ചൽ മാർഷ് ബി ഹാർദിക് 47, സ്മിത്ത് സി രാഹുൽ ബി ഹാർദിക് 0, വാർണർ സി ഹാർദിക് ബി കുൽദീപ് 23, ലബൂഷെയ്ൻ സി ഗിൽ ബി കുൽദീപ് 28, അലക്സ് കാരെ ബി കുൽദീപ് 38, സ്റ്റോയിൻസ് സി ഗിൽ ബി അക്സർ പട്ടേൽ 25, സീൻ അബൗട്ട് ബി അക്സർ പട്ടേൽ 26, ആഷ്ടണ്‍ അഗർ സി അക്സർ പട്ടേൽ ബി സിറാജ് 17, സ്റ്റാർക്ക് സി ജഡേജ ബി സിറാജ് 10, ആദം സാംപ നോട്ടൗട്ട് 10, എക്സ്ട്രാസ് 12, ആകെ 269/10 (49).
വിക്കറ്റ് വീഴ്ച: 68/1, 74/2, 85/3, 125/4, 138/5, 196/6, 203/7, 245/8, 247/9, 269/10.
ബൗളിംഗ്: മുഹമ്മദ് ഷമി 6-0-37-0, മുഹമ്മദ് സിറാജ് 7-1-37-2, അക്സർ പട്ടേൽ 8-0-57-2, ഹാർദിക് പാണ്ഡ്യ 8-0-44-3, രവീന്ദ്ര ജഡേജ 10-0-34-0, കുൽദീപ് യാദവ് 10-1-56-3.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സ്റ്റാർക്ക് ബി അബൗട്ട് 30, ശുഭ്മാൻ ഗിൽ എൽബിഡബ്ല്യു ബി സാംപ 37, കോഹ്ലി സി വാർണർ ബി അഗർ 54, കെ.എൽ. രാഹുൽ സി അബൗട്ട് ബി സാംപ 32, അക്സർ പട്ടേൽ റണ്ണൗട്ട് 2, ഹാർദിക് സി സ്മിത്ത് ബി സാംപ 40, സൂര്യകുമാർ ബി അഗർ 0, ജഡേജ സി സ്റ്റോയിൻസ് ബി സാംപ18, കുൽദീപ് റണ്ണൗട്ട് 6, മുഹമ്മദ് ഷമി ബി സ്റ്റോയിൻസ് 14, സിറാജ് നോട്ടൗട്ട് 3, എക്സ്ട്രാസ് 12, ആകെ 248/10 (49.1)
വിക്കറ്റ് വീഴ്ച: 65/1, 77/2, 146/3, 151/4, 185/5, 185/6, 218/7, 225/8, 243/9, 248/10.
ബൗളിംഗ്: സ്റ്റാർക്ക് 10-0-67-0, സ്റ്റോയിൻസ് 9.1-0-43-1, അബൗട്ട് 10-0-50-1, സാംപ 10-0-45-4, അഗർ 10-0-41-2.