വിനു മങ്കാദ്: കേരളം
Saturday, October 18, 2025 12:22 AM IST
പോണ്ടിച്ചേരി: 20 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ വിനു മങ്കാദ് ട്രോഫി ക്രിക്കറ്റില്‍ കേരളം 17 റണ്‍സിന് ഹരിയാനയെ കീഴടക്കി. സ്കോർ: കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്. ഹരിയാന 19.4 ഓവറില്‍ 123.