ഒല്ലൂർ സെന്റ് റാഫേൽസ്
Thursday, October 16, 2025 12:16 AM IST
ആലുവ: ഓൾ കേരള സ്കൂൾ ഗേൾസ് അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ ഒല്ലൂർ സെന്റ് റാഫേൽസ് സിജിഎച്ച്എസിനു കിരീടം. ആളൂർ എസ്എൻവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും ആതിഥേയരായ ആലുവ ക്രസന്റ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി.